കറിവേപ്പില ഏറെ പോഷകഗുണമുള്ളതാണെന്നും കറിവേപ്പില ഏത് കറിയിൽ ഇട്ടാലും സ്വാദ് കൂടുമെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതാണ് കറക്ടാണ്. ഇപ്പോഴത്തെ എന്റെ അവസ്ഥ കറിവേപ്പില പോലെയാണ്. ......
നെടുമ്പാശേരി: ഇന്ന് രാവിലെ പതിനൊന്നു വരെ ഏതെങ്കിലും യു.ഡി.എഫുകാരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റുമോയെന്ന് കഠിനമായി പരിശ്രമിച്ച് പരാജയപ്പെട്ടിട്ടാണെങ്കിലും സി.പി.എം ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ സന്തോഷമുണ്ട്. നിലമ്പൂരില്‍ രാഷ്ട്രീയ പോരാട്ടമാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ......
കോട്ടപ്പുറം: മുനമ്പം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ നിയമിച്ച ജസ്റ്റിസ് സി.എൻ രാമചന്ദ്രൻനായർ ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ മുനമ്പം തീരപ്രദേശത്തെ താമസക്കാർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെആർഎൽസിസി യുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ മുനമ്പം സമരപ്പന്തലിൽ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂൺ ഒന്നിന് വൈകിട്ട് മൂന്നു മണിക്ക് മുനമ്പം സമരപന്തലിൽ നടക്കുന്ന സമ്മേളനം കോട്ടപ്പുറം ബിഷപ്പ് ഡോ. ......
കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങളോട് വീണ്ടും ക്രൂരതയുമായി കേന്ദ്ര സർക്കാർ നീക്കമെന്ന് ആരോപണം. മിനിക്കോയ് ദ്വീപിലെ സ്കൂളുകളിൽ നിന്ന് ഇപ്പോൾ കുട്ടികൾ പഠിച്ചു വരുന്ന'മഹൽ' ഭാഷ നീക്കം ചെയ്യുന്നതായ് പരാതി ഉയരുന്നു. ......
കൊല്ലാട് പാറയ്ക്കൽക്കടവ് പാറത്താഴെ ജോബി വി.ജെ (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജോഷി രക്ഷപ്പെട്ടു.......
.മംഗളൂരുവിലെ ഉള്ളാളിൽ ആണ് ദാരുണസംഭവം. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് വയസ്സുകാരൻ ആര്യൻ, രണ്ട് വയസ്സുകാരൻ ആരുഷ് എന്നിവരാണ് മരിച്ചത്.
കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയിൽ അമ്മ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു.
പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലിൽ മരിച്ചിരുന്നു. ......
ഐഐടി പ്രൊഫ. കെ ജെ റാവു വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക.......
കൊച്ചി: ഒഡീഷയിലെ സമ്പൽപൂർ ജില്ലയിൽ ഉൾപ്പെട്ട കുച്ചിൻഡയിൽ പ്രവർത്തിക്കുന്ന കർമ്മലീത്ത മഞ്ഞുമ്മൽ പ്രൊവിൻസിലെ മലയാളി വൈദികരായ ഫാ.......
കൊച്ചി - തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിശാ ശിൽപ്പശാല സംഘടിപ്പിച്ചു.
എൻജിഒ ക്വാർട്ടേഴ്സ് കുഴിക്കാട്ട് ദേവീക്ഷേത്രം ഹാളിൽ നടന്ന ശില്പശാലയിൽ ക്ലസ്റ്റർ ഇൻ ചാർജ് സജീവൻ കരിമക്കാട് അധ്യക്ഷത വഹിച്ചു. സിറ്റി ജില്ല ജന. സെക്രട്ടറി അഡ്വ. ......

കൊച്ചി: 25 വര്‍ഷത്തോളമായി സാനിറ്ററി വെയേഴ്സിന്റെയും ബാത്ത്റൂം ഫിറ്റിങ്സുകളുടെയും ഉല്പാദനവും വിപണനവും നടത്തിവരുന്ന യൂറോടെക്കിന്റെ ഇക്കണോമി ചെയിന്‍ സ്റ്റോര്‍ കണ്‍സെപ്റ്റ് ആയ കിലോ ബസാറിന്റെ 26 -ാമത് ഷോറൂം ദേശീയ പാതയോരത്ത് നെട്ടൂരില്‍ ടൊയോട്ട ഷോറൂമിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു.
സാനിറ്ററി വെയര്‍, ബാത്ത് ഫിറ്റിംഗ്സ്, അനുബന്ധ ആക്സസറീസ് കളക്ഷന്സുകള്ക്ക് വലിയ വിലക്കുറവാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ കമ്പനി നല്‍കുന്നത്. കൂടാതെ ആകര്‍ഷകമായ ഡിസ്കൗണ്ടുകളും പ്രൊമോഷനുകളും എല്ലാ ബ്രാഞ്ചുകളിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. 700 ലതികം പ്രൊഡക്ടുകളുള്ള കിലോ ബസാര്‍ നിര്‍മ്മാണ മേഖലയുടെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്.
സ്വന്തം ഫാക്ടറികളില്‍ നിന്നും മറ്റു ഉല്പാദകരില് നിന്നുമുള്ള പ്രോഡക്ടുകള്‍, 3 മുതല്‍ 10 വര്‍ഷം വരെ ഗ്യാരണ്ടിയോടുകൂടി വിലക്കുറവില്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് കിലോ ബസാര്‍ ലക്ഷ്യമിടുന്നതെന്ന് മാനേജ്മന്റ് അറിയിച്ചു.
ബാത്റൂം ഫിറ്റിങ്ങ്സുകള്‍ തൂക്കി ഗ്രാമിന് ഒരു രൂപ നിരക്കില്‍ വില്‍ക്കുക എന്ന രീതിയാണു ഇവിടെയും തുടരുന്നത്. അസംസ്കൃത വസ്തുക്കള്‍ തൂക്കി വാങ്ങി നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എംആപി അടിക്കാതെ, തൂക്കിതന്നെ വില്ക്കുമ്പോള് ഉപഭോക്താക്കള്‍ക്കു യഥാര്‍ത്ഥ വില മാത്രമേ നല്‍കേണ്ടി വരുന്നുള്ളൂ. ......